ചിത്രം: ആകാശദൂത്
ഗാനരചന: ഓ.എന്‍.വി
സംഗീതം: ഔസേപ്പച്ചന്‍
ആലാപനം: ഡോ: കെ.ജെ.യേശുദാസ്
രാപ്പാടി കേഴുന്നുവോ
രാപ്പാടി കേഴുന്നുവോ
രാപ്പൂവും വിട ചൊല്ലുന്നുവോ
നിന്റെ പുല്‍ക്കൂട്ടിലെ കിളിക്കുഞ്ഞുറങ്ങാന്‍
താരാട്ടു പാടുന്നതാരോ
ചിത്രം: ആകാശദൂത്
ഗാനരചന: ഓ.എന്‍.വി
സംഗീതം: ഔസേപ്പച്ചന്‍
ആലാപനം: ഡോ: കെ.ജെ.യേശുദാസ്
രാപ്പാടി കേഴുന്നുവോ
രാപ്പാടി കേഴുന്നുവോ
രാപ്പൂവും വിട ചൊല്ലുന്നുവോ
നിന്റെ പുല്‍ക്കൂട്ടിലെ കിളിക്കുഞ്ഞുറങ്ങാന്‍
താരാട്ടു പാടുന്നതാരോ