ചിത്രം: ഇരട്ടക്കുട്ടികളുടെ അഛന്‍
ഗാനരചന: കൈതപ്രം
സംഗീതം: ജോണ്‍സണ്‍
ആലാപനം: ഡോ.കെ.ജെ. യേശുദാസ്
നീ കാണുമോ തേങ്ങുമെന്‍ ഉള്‍ക്കടല്‍
സഖീ നീയറിയുമോ വിങ്ങുമീ ഗദ്ഗദം
വെറുതെ എന്നാലും ഓര്‍മ്മ വന്നെന്‍
മിഴി നിറഞ്ഞു
മിണ്ടുവാന്‍ കൊതിയുമായെന്‍ കരള്‍ പിടഞ്ഞു Full Lyrics and English Transription