ചിത്രം: നിവേദ്യം
ഗാനരചന: ലോഹിതാദാസ്
സംഗീതം: എം. ജയചന്ദ്രന്‍
ആലാപനം: ശ്വേതാ, വിജയ് യേശുദാസ്
കോലക്കുഴല്‍ വിളികേട്ടൊ രാധേ എന്‍ രാധേ
കണ്ണനെന്നെ വിളിച്ചോ രാവില്‍ ഈ രാവില്‍
പാല്‍നിലാവ് പെയ്യുമ്പോള്‍ പൂങ്കിനാവ് നെയ്യുന്നോ
എല്ലാം മറന്നു വന്നു ഞാന്‍ നിന്നോടിഷ്ടം കൂടാനായ്
കോലക്കുഴല്‍ വിളികേട്ടൊ രാധേ എന്‍ രാധേ
കണ്ണനെന്നെ വിളിച്ചോ രാവില്‍ ഈ രാവില്‍ full lyrics