ചിത്രം: അകലെ
ഗാനരചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: എം. ജയചന്ദ്രന്‍
ആലാപനം: കാര്‍ത്തിക്
അകലേ അകലേ
ആരോ പാടും
ഒരു നോവു പാട്ടിന്റെ നേര്‍ത്ത രാഗങ്ങ-
ളോര്‍ത്തു പോകുന്നു ഞാന്‍
അകലേ അകലേ ഏതോ കാറ്റില്‍
ഒരു കുഞ്ഞുപ്രാവിന്റെ തൂവലാല്‍
തീര്‍ത്ത കൂടു തേടുന്നു ഞാന്‍
അകലേ അകലേ ആരോ പാടും Full Lyrics