ആല്‍ബം: അയ്യപ്പഗാനങ്ങള്‍
ഗാനരചന: ചൊവല്ലൂര്‍ കൃഷ്ണന്‍ കുട്ടി
സംഗീതം: ഗംഗൈ അമരന്‍
ആലാപനം: ഡോ. കെ. ജെ. യേശുദാസ്
ഉദിച്ചുയര്‍ന്നു മാമലമേലെ ഉത്രം നക്ഷത്രം (സ്വാമി ശരണം)
കുളിച്ചു തൊഴുതു വലം വെക്കുന്നു ഭക്തരഹോരാത്രം (അയ്യപ്പ ശരണം)
നമിച്ചിടുന്നെ അടിയൊനാശ്രയം എന്നും നീ മാത്രം (2) (ഉദിച്ചു) Full Lyrics