ചിത്രം : സഞ്ചാരി
ഗാനരചന: യൂസഫലി കേച്ചേരി
സംഗീതം: ഡോ. കെ. ജെ. യേശുദാസ്
ആലാപനം: ഡോ. കെ.ജെ. യേശുദാസ്
റസൂലെ(2) റസൂലെ നിന്‍ കനിവാലെ
റസൂലെ(2) റസൂലെ നിന്‍ വരവാലെ
പാരാകെ പാടുകയായ്
വന്നല്ലൊ റബ്ബിന്‍ ദൂതന്‍(2)
റസൂലെ നിന്‍ കനിവാലെ
റസൂലെ നിന്‍ വരവാലെ
റസൂലെ (2) Full Lyrics
very good